Wednesday, May 28, 2014

നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ....My Backup (ആണ്ട്രോയിട്)

പ്രിയരേ,


നഷ്ടപ്പെടുക എന്നത് എല്ലാവര്ക്കും നഷ്ടവും സങ്കടവും ഉണ്ടാക്കുന്ന ഒരു കാര്യമാണ് അല്ലെ...???.....അതെന്തുതന്നെ ആയാലും ശരി.....എന്നാൽ ജീവനോഴികെ (അതിശയോക്തി) മറ്റെല്ലാം നമുക്ക് വീണ്ടെടുക്കാൻ കഴിയുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.....എങ്കിലും നഷ്ട്ടപ്പെട്ടതിനെ കുറിച്ചോർത്ത് വിഷമിച്ചു നടക്കുന്നവരാണ് ഏറെയും....നഷ്ടപ്പെടാതിരിക്കാണോ നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാണോ ആരും തയ്യാറാവുന്നില്ല....പല സുഹൃത്തുക്കളെയും വിളിക്കുമ്പോൾ അവർ പറയുന്നത് നീ ഇപ്പോൾ വിളിച്ചത് നന്നായി എന്നാണു...കാരണം തിരക്കുമ്പോൾ പറയുന്ന മുടന്താൻ ന്യായങ്ങൾ കേള്ല്കണോ..??...എന്റെ മൊബൈൽ കളഞ്ഞുപോയി....അതോടൊപ്പം എന്റെ എല്ലാ കോണ്ടാക്റ്റ് ലിസ്റ്റും നഷ്ടമായി....അല്ലേല എന്റെ മൊബൈൽ ഫോർമാറ്റ്‌ ചെയ്തപ്പോ എല്ലാം നഷ്ട്ടമായി....അല്ലേല മൊബൈൽ കേടായി..അതിലുണ്ടായിരുന്ന നമ്പറ എല്ലാം പോയി....അതുമല്ലേൽ ഞാൻ പുതിയ മൊബൈൽ വാങ്ങി...നമ്പറ ഒക്കെ പഴി മൊബൈലിന്റെ കൂടെ പോയി....എന്നൊക്കെയാണ് വിലാപങ്ങൾ...!!...ശരിയാണ്...നമ്മുടെ കയ്യിലുള്ള വിവരങ്ങൾ നഷ്ടമായാൽ പിന്നെ കളക്റ്റ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല....പ്രത്യേകിച്ച് ടെലിഫോണ്‍ നമ്പറുകൾ പോലെ ഉള്ളവ....അതിനൊരു പരിഹാരമാണ് ഇന്നത്തെ ടിപ്....!!



എന്താണ് പരിഹാരം..."Backup"....അത് തന്നെ....നമുക്ക് അത്യാവശ്യമായ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അവയുടെ കോപ്പികൾ എടുത്തു ഒന്നിലധികം സ്ഥലങ്ങളില സൂക്ഷിക്കുക....ഒരു സ്ഥലത്തെത് നഷ്ടപ്പെട്ടാലും മറ്റു സ്ഥലങ്ങളില നിന്നും വീണ്ടും എടുക്കാനാകും എന്നതാണ് ഇതിന്റെ ഗുണം...ഫോണുകൾക്കു ബാക്കുപ് എടുക്കാൻ സഹായിക്കുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്...My Backup എന്നാണു ഈ വിരുതന്റെ പേര്....!!!






ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്തോളു...!!!





ടാറ്റ ഫോണിൽ തന്നെ ബാക്കുപ് ചെയ്യാനോ ഓണ്‍ലൈൻ ക്ലൌടിൽ സ്റ്റോർ ചെയ്യാനോ ഉള്ള സൊകര്യം ഉണ്ട്. ഒരു നിശ്ചിത സമയം ക്രമീകരിച്ചാൽ ഒടോമടിക് ആയി ബാക്കുപ് എടുത്തു വെക്കും.

പഴയ ഫോണിൽ നിന്നും പുതിയതിലേക്ക് ടാറ്റ ട്രാൻസ്ഫർ ചെയ്യാനും ഇവാൻ സഹായിക്കും. MIGRATE എന്നാ ടാബ് ഉപയോഗിച്ചാൽ മതി .






1- ബാക്കപ്പ് എടുക്കേണ്ട ടാറ്റ 2- എവിടെക്കാണ്‌ സേവ് ചെയ്യേണ്ടത്





എന്തൊക്കെ ബാക്കപ്പ് ചെയ്യാമെന്ന് സെലക്ട്‌ ചെയ്യുക





5- ഒറ്റൊമാടിക് ആയി ബാക്കപ്പ് എടുക്കാൻ സമയം നിശ്ചയിച്ചു കൊടുക്കാം.
6- ബാക്കപ്പ് ചെയ്ത വിവരങ്ങൾ
 

No comments:

Post a Comment