Saturday, December 28, 2013

PDF ഫയലുകളെ WORD ഫയല്‍ ആക്കി മാറ്റാം...( Xilisoft PDF to Word Converter )

PDF ഫയലുകളെ വേര്‍ഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്......ഇതിനു വേണ്ടി അനേകം വെബ്സൈറ്റുകള്‍ ഉണ്ട് .....ഇന്റര്‍നെറ്റ്‌ ഇല്ലാത്തപ്പോള്‍ ഈ സൈറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലല്ലോ....അവിടെയാണ് ഈ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം...!!!
.
ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യുക.....!!!
ലോഡ് ചെയ്താ ഫയല്‍ എക്സ്ട്രാക്റ്റ് ചെയ്യുമ്പോള്‍ ഇതുപോലെ 3 ഫയലുകള്‍ കാണാം..!!!
.

ഇതില്‍ 1 എന്നു മാര്‍ക്ക് ചെയ്താ ഫയല്‍ സിസ്റ്റത്തിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക...!!!....ഇത് ട്രയല്‍ വേര്‍ഷന്‍ ആണ്....ഇതിനെ ഫുള്‍ വേര്‍ഷന്‍ ആക്കുവാന്‍ ചിത്രത്തില്‍ 2 എന്ന് മാര്‍ക്ക് ചെയ്താ ഫയല്‍ കോപ്പി ചെയ്യുക....!!.....ഇതിനെ C ഡ്രൈവില്‍ പ്രോഗ്രാം ഫയല്സില്‍ Xilisoft PDF to Word Converter എന്നാ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക..(നമ്മള്‍ സോഫ്റ്റ്‌വെയര്‍ ഇന്സ്ടാല്‍ ചെയ്താ സ്ഥലം)...ചിത്രം നോക്കൂ...!!!
.

ഇനി ടെസ്ക്ടോപിലെ ഐക്കണ്‍ ക്ലിക്ക് ചെയ്തു അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക...രേജിസ്റെര്‍ ചെയ്യുന്നതിനായി ചിത്രം നോക്കൂ...!!!
.

ഇനി വരുന്ന വിന്‍ഡോയില്‍ user name നിങ്ങളുടെ പേരും license code നിങ്ങളുടെ മൊബൈല്‍ നമ്പരും കൊടുത്തു രേജിസ്റെര്‍ ചെയ്യൂ...!!!
ഇപ്പോള്‍ ഇവന്‍ നിങ്ങളുടെ വരുതിയില്‍ ആയിക്കഴിഞ്ഞു...!!!...ഇനി വളരെ സിംപ്ള്‍ ആയി PDF ഫയലുകളെ വേര്‍ഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാവുന്നതാണ്...!!
.

ദേ..നോക്കൂ...ഒന്നേ...രണ്ടേ....മൂന്നേ....കുറച്ചു സമയം വെയിറ്റ് ചെയ്യൂ....പരിപാടി കഴിഞ്ഞു.....!!!

ഓണ്‍ലൈന്‍ ഡ്രോവിംഗ് വെബ്സൈറ്റ്.......( www.diagram.ly )

ഇന്നു ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് ഒരു വെബ്സൈറ്റ് ആണ്....ഇതൊരു ഓണ്‍ലൈന്‍ ഡ്രോവിംഗ് വെബ്സൈറ്റ് ആണ്....നിങ്ങള്ക്ക് വേണ്ട ചാര്‍ട്ടുകള്‍, നെറ്റ്‌വര്‍ക്ക് ഡയഗ്രംസ്, വര്‍ക്ക്‌ ഫ്ലോ, ഇലക്ട്രിക്കല്‍ ഡയഗ്രംസ് എന്നിവ നിഷ്പ്രയാസം വരച്ചെടുക്കാന്‍ ഈ സൈറ്റ് നിങ്ങളെ സഹായിക്കുന്നു....!!!
സൈറ്റ് സന്ദര്‍ശിക്കുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

.
.
ഇതില്‍ ഇടതു വശത്ത് കാണുന്ന ടൂള്‍ ബോക്സില്‍ ആയിരത്തിലേറെ ക്ലിപ്പ് അര്ടുകള്‍ നിങ്ങള്ക്ക് കാണാവുന്നതാണ്....ഓരോന്നും പ്രത്യേകം വേര്‍തിരിച്ചു കൊടുത്തിരിക്കുന്നതുകൊണ്ടു ബ്ലോക്കുകള്‍ നിഷ്പ്രയാസം കണ്ടുപിടിക്കാന്‍ സാധിക്കും...!!!!
.

.

.
ഇത് എല്ലാവര്ക്കും വളരെയധികം ഉപയോഗപ്പെടും എന്ന് കരുതുന്നു.....

64 ബിറ്റ് OS ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഇമേജ് പ്രിന്‍റര്‍ സോഫ്റ്റ്‌വെയര്‍


 എന്താണ് ഈ വിരുതന്റെ ഉപയോഗം...??
"സുഹൃത്തില്‍ വരുന്ന ലേഘനങ്ങളൊക്കെ സൂക്ഷിച്ച് വച്ച് ഒരു ബുക്ക് ഉണ്ടാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്,പക്ഷേ എന്തു ചെയ്യാം പ്രിന്റ് ചെയ്യാന്‍ എന്റെ കയ്യില്‍ പ്രിന്റര്‍ ഇല്ല, ഒരു പക്ഷേ നാളെ ഈ കമ്പ്യൂട്ടര്‍ ടിപ്പുകള്‍ ഇടുന്നവര്‍ അവരുടെ പ്രൊഫൈലും ചര്‍ച്ചയും ഒക്കെ ഡിലീറ്റ് ചെയ്ത് പോയാല്‍ നമ്മള്‍ക്ക് ആ പഴയ അറിവുകള്‍ എങ്ങിനെ കിട്ടും ? ശരിയല്ലേ? എന്റെ ചോദ്യം.. ഉത്തരവും ഞാന്‍ തരാം,നമുക്കീ ലേഘനങ്ങള്‍ എല്ലാം ചിത്രങ്ങള്‍ ആക്കി സേവ് ചെയ്തു വച്ചാല്‍ ആ ചിത്രം എപ്പോള്‍ വേണമെങ്കിലും നെറ്റ് ഇല്ലാത്തപ്പോളും അത് വായിക്കാനും പ്രിന്റ് അടിക്കണമെങ്കില്‍ അതിനും പറ്റുമല്ലോ..അപ്പോ ഞാന്‍ തരുന്ന ഈ കുഞ്ഞി സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഏതു വെബ് സൈറ്റും പ്രിന്റ് അടിക്കാന്‍ പറ്റും, "
സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്കി സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക....!!!
ഇനി പ്രിന്റ്‌ ചെയ്യാനുള്ള പേജ് എടുത്തതിനു ശേഷം Ctrl+P എന്നമര്‍ത്തിയാല്‍ പ്രിന്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ വരും.

ഇതില്‍ പ്രിന്‍റര്‍ നെയിം ഫ്രീ ഇമേജ് പ്രിന്‍റര്‍ എന്നത് സെലക്ട്‌ OK ചെയ്യുക.

പേജ് ഇമേജ് പ്രിന്‍റര്‍ സോഫ്റ്റ്‌വെയറിലേക്ക് ലോഡ് ആയതായി കാണാം.
സേവ് ചെയ്യാനായി export to എന്നത് ക്ലിക്ക് ചെയ്യൂ...!!!

എന്തൊക്കെ ഐറ്റംസ് ആണ് ഉള്ളതെന്ന് നോക്കിയേ....!!
ഇതില്‍ ഇമേജ് എടുത്തു നോക്കൂ

ഏത് ഫോര്‍മാറ്റ്‌ വേണമെന്ന് സെലക്ട്‌ ചെയ്തു ok കൊടുത്താല്‍ എവിടെ സേവ് ചെയ്യണം എന്ന് ചോദിക്കും....അതുകൂടി പറഞ്ഞുകൊടുത്താല്‍ സംഗതി ഓക്കേ....!!!