Thursday, July 12, 2012

നാട്ടില്‍ ഇപ്പോള്‍ സമയം എത്രയായി ...?????? Additional Clock

നമ്മള്‍ മറുരാജ്യങ്ങളില്‍ ഉള്ള സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം..." അവിടെ ഇപ്പോള്‍ സമയം എത്രയായി ...?????? ". സമയം അറിയാമെങ്കിലും ഇല്ലേലും ഈ ചോദ്യം നമ്മള്‍ ചോദിച്ചുപോകും...അങ്ങനെ സമയം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ചെറിയ ടിപ്.
.
നമ്മുടെ കമ്പ്യൂട്ടറില്‍ പുതിയ രണ്ടു ക്ലോക്കുകള്‍ കൂടി ചേര്‍ക്കാം...അതില്‍ അത്യാവശ്യം നമുക്കറിയേണ്ട രണ്ടു സ്ഥലങ്ങളുടെ സമയവും സെറ്റ് ചെയ്യാം...
എങ്ങനെയെന്നല്ലെ..???

.
ടൈമില്‍ ക്ലിക്ക് ചെയ്യുക..

"Change date and time settings" സെലക്ട്‌ ചെയ്യുക...

Additional Clocks ടാബ് സെലക്ട്‌ ചെയ്യുക....

അതില്‍ show this clock ടിക് ഇടുക. ടൈം സോണ്‍ സെലക്ട്‌ ചെയ്തു ക്ലോക്കിന് പേരുകൊടുക്ക്....അതുകഴിഞ്ഞ് അപ്ലൈ ...ഓക്കേ...!!!!
ഇനി ടൈം സെലക്ട്‌ ചെയ്തു നോക്കു...

ഇഷ്ട്ടപ്പെട്ടോ....!!!

6 comments:

  1. നല്ല അറിവുകളാണല്ലോ. ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനു നന്ദി ചേച്ചീ..!!

      Delete
  2. ആഹാ ഇതു കൊള്ളാമല്ലോ റിയാസ്‌ , എന്താലും സന്തോഷമായി കൈയോടെ ഞാന്‍ ഫോളോ ചെയ്യുകയാ .... ഇത് പോലെ ഇടയ്ക്കു വരാമല്ലോ , എന്നെ മനസിലായി എന്ന് വിചാരിക്കുന്നു

    സ്നേഹാശംസകളോടെ സ്വന്തം PUNYAVAALAN

    ReplyDelete
    Replies
    1. തീര്‍ച്ചയായും മനസ്സിലായി പുണ്യവാളന്‍ .....ഇപ്പോള്‍ കുറച്ചു ദിവസമായി കാണാനില്ലല്ലോ...എന്തുപറ്റി...!!!

      Delete