Thursday, June 7, 2012

ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റര്‍ വെബ്സൈറ്റ്

ഞാനിന്നു നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് ഒരു വെബ്സൈറ്റ് ആണ്. നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍, അഥവാ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാദിക്കില്ലെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ട. ഇതാ നിങ്ങള്‍കുവേണ്ടി ഒരു വെബ്സൈറ്റ്.
സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫോടോഷോപിലെ എല്ലാ ടൂളുകളും ഇല്ലെങ്കിലും നമ്മുടെ അറിവിനനനുസരിച്ചു ഒരു ഫോട്ടോയെ എഡിറ്റ്‌ ചെയ്യാനുള്ള ടൂളുകളൊക്കെ ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

No comments:

Post a Comment