Tuesday, January 19, 2016

നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ ഭാഗം 2....Backup Your Folders (ആണ്ട്രോയിട്)

പ്രിയരേ, നമ്മുടെ മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന കോണ്ടക്ട്സ്, അപ്ലിക്കേഷൻ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടാൻ ബാക്ക്അപ്പ്‌ എടുത്തു വെക്കുന്നതിനായി ഒരു സോഫ്റ്റ്‌വെയർനിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ ഭാഗം 1 എന്നാ ടിപ്പിലൂടെ പരിചയപ്പെടുത്തിയിരുന്നു....എന്നാൽ പ്ലേ സ്റ്റോറിൽ ഉള്ള ഒട്ടു മിക്ക ബാക്ക്അപ്പ്‌ സോഫ്റ്റ്‌വെയറുകൾക്കും ഒരു ഫോൾഡർ അല്ലെങ്കിൽ പ്രത്യേക ഫയലുകൾ (pdf ,doc) ബാക്ക്അപ്പ്‌ ചെയ്യാനുള്ള കഴിവില്ല...ഫോൾഡർ ബാക്ക് അപ്പ്‌ ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്....ഇവന്റെ പേരാണ് Backup Your Folders .......!!


സോഫ്റ്റ്‌വെയർ വേണ്ടേ....ഇവിടെ കുത്തിക്കോ...!!!









ഇവൻ ഓണ്‍ലൈൻ ക്ലൌഡ് സ്റ്റൊരെജിൽ ആണ് ടാറ്റ സൂക്ഷിക്കുന്നത്....പ്രധാനമായും അസ്സൂസ് വെബ്‌ സ്റൊരെജ്, ദ്രൊപ്ബൊക്സ്, ഗൂഗിൾ ഡ്രൈവ് എന്നിവയിലാണ്.


5GB അസ്സൂസ് വെബ്‌ സ്റൊരെജ് ലഭിക്കാൻ ഇവിടെ കുത്തി രേജിസ്റെർ ചെയ്തോളൂ...!!


2GB ഡ്രോപ്പ് ബോക്സ്‌ സ്റ്റൊരെജ് കിട്ടാൻ ഞെക്കിക്കോ...!!!


പ്രൊ വെർഷൻ ഇൻസ്റ്റോൾ ചെയ്താൽ അണ്‍ ലിമിറ്റഡ് ഫയല്സ് ബാക്ക്അപ്പ്‌ ചെയ്യാൻ കഴിയും.....കൂടാതെ ഡെയിലി ഓട്ടോ മടിക് ബാക്ക് അപ്പ്‌ സംവിധാനവും ഉണ്ടാകും.....പ്രൊ വേണ്ടവർ ഇവിടെ അക്കൌണ്ട് ഉണ്ടാക്കിയിട്ട് മെയിൽ ID തരൂ. എന്നിട്ട് ഇവിടെ ക്ലിക്കി ക്ലൈന്റ് സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് - ഇൻസ്റ്റോൾ - ഓപ്പണ് - ലോഗ് ഇൻ ചെയ്തു shared folder നോക്കിയാൽ സാധനം കാണാം...കണ്ടില്ലേൽ ഒരു പരാതി എഴുതി തരൂ...പരിഹാരം ഉണ്ടാക്കാം

Thursday, June 19, 2014

കറണ്ട്ബിൽ അടക്കാനായി ഇപ്പോഴും നിങ്ങൾ ക്യൂവിൽ ആണോ....???...(ആന്ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,



ഇലക്ട്രിസിറ്റി ബിൽ ഓണ്‍ലൈൻ അയി അടക്കാൻ സൗകര്യം ഒരുക്കുന്ന ഒരു ആന്ഡ്രോയ്ഡ് സോഫ്റ്റ്‌വെയർ ആണ് ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. KSEB Bill Calculate | Pay എന്നാണു ഇവന്റെ പേര്. ഇവിടെ ക്ലിക്ക്ചെയ്തു സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യൂ...!!!





* Bill Pay * View Your Old Bill * Calculate Tariff
* Register Complaint
* Check Slab Rates
* Call KSEB Helpline
ഇതൊക്കെയാണ് ഇവനെക്കൊണ്ടുള്ള ഉപയോഗം.




എത്രരൂപയുടെ കറണ്ട് ഉപയോഗിച്ച് എന്ന് നമുക്ക് കാല്കുലെറ്റ് ചെയ്യാം.




ബില് പേ ചെയ്യാം






ഇലക്റ്റ്രിസിട്ടിയുമായി ബന്ധപ്പെട്ട കംപ്ലൈന്റുകൾ രജിസ്റ്റർ ചെയ്യാം...!!!




സ്മാർട്ട്‌ ഫോണ്‍ എല്ലാത്തവര്ക്ക് KSEB യുടെ വെബ്‌സൈറ്റിൽ നിന്നും ഈ സൗകര്യം ഉപയോഗപ്പെടുത്താം...ഇവിടെ നോക്കൂ...!!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!

Wednesday, May 28, 2014

Reliance ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ Reliance ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ Mobile ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്വെയറിന്റെ പേര് Reliance InstaCare.... !!..ഇവിടെ ക്ലിക്കി സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തോളൂ..!!


കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!





ഓപ്പണ്‍ ചെയ്യുക





പോസ്റ്റ്‌പൈഡ് വരിക്കാർ ബില് അടക്കാനുണ്ടെൽ Pay Now സെലക്ട്‌ ചെയ്യുക...പ്രീപൈഡ് ബാലൻസ്, ഓഫർ എന്നിവ ഈ സോഫ്റ്റ്‌വെയർ വഴി അറിയാൻ കഴിയും.





ഓഫർ activate ചെയ്യാം





കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും ഇതിൽ സൗകര്യം ഉണ്ട്



ഞാനൊരു Reliance ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!

Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ കുടുംബക്കാരുടെയോ Aircel മൊബൈൽ റീചാർജ് ചെയ്യാന് ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് Aircel Pocket Payment .... സോഫ്റ്റ്‌വെയർ ഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!



കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!






ചാർജ് ചെയ്യേണ്ട നമ്പർ സെലക്ട്‌ ചെയ്യുക..!!!







Amount എടുത്തൽ ടോപ്‌ അപ്പ്‌ വൗചറിന്റെയും അതിനു കിട്ടുന്ന ടോക്ക് ടൈമിന്റെയും വിവരങ്ങൾ അറിയാൻ കഴിയും







ആവശ്യമായ വൌച്ചർ സെലക്ട്‌ ചെയ്യുക.






കാശ് കൊടുക്കാൻ credit card, debit card and net banking എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക.


ഞാനൊരു Aircel ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!

Airtel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്‍ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Airtel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ Mobile , DTH , Broadband എന്നിവയുടെ ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് My Airtel App .... !!..താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തു സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തോളൂ..!!




QR കോഡ് സ്കാനെർ ഇല്ലാത്തവർ ഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!


കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!













ഞാനൊരു Airtel ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!