Thursday, June 7, 2012

ഡൌണ്‍ലോഡ് സ്പീഡ് കൂട്ടാനായി ഇതാ ഒരു വിദ്വാന്‍....(DAP)

വളരെ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇന്ന് ഞാന്‍ നിങ്ങള്ക് പരിചയപ്പെടുത്തുന്നത്... ഡൌണ്‍ലോഡ് ആക്സിലരെട്ടര്‍ പ്ലസ്‌ ....എന്നാണ് ഈ വിരുതന്റെ നാമധേയം...ഇവനെ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
.

.
download free ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യുക. അതിനു ശേഷം ഇന്‍സ്ടാള്‍ ചെയ്തു ഓപ്പണ്‍ ചെയ്യുക...!!!!
.

.
.
നിങ്ങള്‍ ലോഡ് ചെയ്യാന്‍ കൊടുക്കുന്ന ഫയലുകള്‍ ഒടോമാടിക് ആയി ഇതില്‍ താനെ ആയിരിക്കും ലോഡ് ആകുന്നത്...മാന്വല്‍ ആയി ഡൌണ്‍ലോഡ് ചെയ്യണമെങ്കില്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്തു അഡ്രെസ്സ് കൊടുക്കുക...OK പ്രസ്‌ ചെയ്യുക.

എവിടെ സേവ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുക.
ഏതൊക്കെ ഫയല്‍ ലോഡ് ചെയ്തു കഴിഞ്ഞു, ഏതൊക്കെ ബ്രോക്കന്‍ ആണ്.....എന്നുള്ള എല്ലാ വിവരവും നമുക്കിതില്‍ കാണാന്‍ സാധിക്കും...
അതുപോലെ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നെറ്റ് കട്ട്‌ ആയാല്‍ എന്ത് ചെയ്യും വീണ്ടും ആദ്യം മുതല്‍ ലോഡ് ചെയ്യേണ്ടി വരുന്നു അല്ലെ...ഈ വിരുതന്‍ അതിനൊരു പരിഹാരമാണ്...ബാക്കി ലോഡ് ചെയ്യുവാന്‍ ഇവന് കഴിയും..!!!.resume all ക്ലിക്ക് ചെയ്താല്‍ കമ്പ്ലീറ്റ് ആകാത്ത എല്ലാ ഫയലുകളുടെയും ബാക്കി ലോഡ് ചെയ്യുന്നതാണ്....


.

ഇതു സെലക്ട്‌ ചെയ്തിരുന്നാല്‍ ഡൌണ്‍ലോഡ് കഴിയുമ്പോള്‍ വിന്‍ഡോ ക്ലോസ് ആയിക്കോളും..!!!

2 comments:

  1. ഇതു സംഭവം കൊള്ളാലോ!!!
    അനേകര്‍ക്ക്‌ പ്രത്യേകിച്ച് ഈ വെബ്ബ് ലോകത്തെക്കുറിച്ച്
    കൂടുതല്‍ ആറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല പേജു തന്നെ
    ആശംസകള്‍ വീണ്ടും വരാം നന്ദി

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനു നന്ദി Ariel...ഈ സപ്പോര്‍ട്ടും അഭിനന്ദനങ്ങളും എന്നും ഉണ്ടാകണം...!!!

      Delete