Thursday, June 7, 2012

ഓണ്‍ലൈന്‍ ഇംഗ്ലീഷ് - മലയാളം നിഖണ്ടു

ഞാന്‍ ഇന്നു നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് ഒരു നിഖണ്ടു ആണ്. ഇതൊരു സോഫ്റ്റ്‌വെയര്‍ അല്ല. സിമ്പിള്‍ ആയി ബ്രവ്സ് ചെയ്യാവുന്ന ഒരു വെബ്സൈറ്റ്.
ഇംഗ്ലീഷ് എന്ന് കേട്ടാല്‍ മുഖം ചുളിക്കുന്നവരാന് നമ്മള്‍. ചില കൊച്ചു വാക്കുകളുടെ പോലും അര്‍ഥം അറിയാതെ നമ്മളൊക്കെ പകചിരിക്കാരുണ്ട്. കാരണം നമ്മളാരും സായിപ്പിന്റെ നാട്ടില്‍ ജനിച്ചു വളര്‍ന്നവരല്ല എന്നത് തന്നെ.
ഈ സൈറ്റ് നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു.
സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഈ വിന്‍ഡോ കാണാം.

നിങ്ങള്‍ക്ക് ഏത് ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥമാണോ അറിയേണ്ടത് ആ വാക്ക് daily എന്ന് കാണുന്ന ഭാഗത്ത്‌ ടൈപ്പ് ചെയ്തു Go ബട്ടന്‍ ക്ലിക്ക് ചെയ്യുക.

അര്‍ത്ഥം മനസ്സിലായല്ലോ അല്ലെ.

3 comments:

  1. Hallo, Riyas, ithoru puthiya arivu thnne valare nanni, ithupole Reverse Dictionary webil undo? kittumo?

    ReplyDelete
    Replies
    1. ഹായ് Ariel, റിവേര്‍സ്‌ ഡിക്ഷ്ണറി വെബില്‍ കണ്ടതായി ഓര്‍ക്കുന്നില്ല....Bilingual Dictionary ഉപയോഗിച്ചാല്‍ രണ്ടും കണ്ടുപിടിക്കാന്‍ കഴിയും...!!!

      Delete
    2. http://olam.in/

      ഇതും നല്ലൊരു സൈറ്റ് ആണ്..നോക്കൂ...!!!

      Delete