Friday, January 31, 2014

ആണ്ട്രോയിട് ഫോണ്‍ ഇല്ലാത്തവര്ക്ക് ഇതാ ഒരു സ്മാര്ട്ട് ഫോണ്‍ നിങ്ങളുടെ കമ്പ്യൂട്ടറിൽ

പ്രിയ സുഹൃത്തുക്കളെ,
ആണ്ട്രോയിട് സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള റ്റിപ്പുകലിൽ സ്ഥിരം പല്ലവിയാണ് സ്മാർട്ട്‌ ഫോണ്‍ ഇല്ലാത്തതിനാല്ൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കാൻ കഴിയില്ല എന്നത്......അതിനൊരു പരിഹാരവുമായാനു ഞാൻ വന്നിരിക്കുന്നത്......ഇനിയാരും ഫോണ്‍ ഇല്ലാ എന്നും പറഞ്ഞു കരയുന്നത് കാണരുത്....പറഞ്ഞേക്കാം.....!!!....വെറും ഫോണ്‍ അല്ല ....ഒരു ടാബ്ലെറ്റ് ആണ് ഞാൻ നിങ്ങള്ക്ക് തരുന്നത്.....ടാബ്ലെറ്റ് വേണ്ടവർ ഇവിടെ ഞെക്കിക്കൊ....കിട്ടിയ സാധനത്തെ ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തോളൂ...!!!...ഡെസ്ക്ടോപ്പിൾ കാണുന്നഈ ഐക്കണ്‍ ഓപ്പണ്‍ ചെയ്തുട്രയൽ വെർഷൻ സെലക്ട്‌ ചെയ്തു ഓപ്പണ്‍ ചെയ്യുക...ഹെല്പ് ടാബിൽ instructions എടുത്തു അപ്ലിക്കേഷൻ സേവ് ചെയ്യേണ്ട ഫോൾഡർ കണ്ടുപിടിക്കുക....ഈ ഫോൾഡറിലേക്ക് നിങ്ങള്ക്ക് ഇൻസ്റ്റോൾ ചെയ്യേണ്ട സോഫ്റ്റ്‌വെയർ (apk file) കോപ്പി ചെയ്യുക...ഞാൻ whatsapp കോപ്പി ചെയ്തു...ഇനിവ്യൂ ടാബിൽ redraw icons സെലക്ട്‌ ചെയ്യുക....അപ്പോൾ നിങ്ങൾ കോപ്പി ചെയ്താ സോഫ്റ്റ്‌വെയർ കാണാൻ കഴിയും....അതിൽ ഡബിൾ ക്ലിക്ക് ചെയ്താൽ സോഫ്റ്റ്‌വെയർ നിങ്ങളുടെ ടാബിൽ ഇൻസ്റ്റോൾ ആകുന്നതാണ്.......ഇവനാണ് കമ്പ്യൂട്ടറിന്റെ ഉള്ളിലെ ടാബ്ലെറ്റ്....ബാക്കിയൊക്കെ നിങ്ങൾ നൊക്കിക്കൊല്ലുമല്ലൊ അല്ലെ...!!!

No comments:

Post a Comment