Wednesday, May 28, 2014

Reliance ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ Reliance ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ Mobile ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്വെയറിന്റെ പേര് Reliance InstaCare.... !!..ഇവിടെ ക്ലിക്കി സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തോളൂ..!!


കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!





ഓപ്പണ്‍ ചെയ്യുക





പോസ്റ്റ്‌പൈഡ് വരിക്കാർ ബില് അടക്കാനുണ്ടെൽ Pay Now സെലക്ട്‌ ചെയ്യുക...പ്രീപൈഡ് ബാലൻസ്, ഓഫർ എന്നിവ ഈ സോഫ്റ്റ്‌വെയർ വഴി അറിയാൻ കഴിയും.





ഓഫർ activate ചെയ്യാം





കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും ഇതിൽ സൗകര്യം ഉണ്ട്



ഞാനൊരു Reliance ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!

Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ കുടുംബക്കാരുടെയോ Aircel മൊബൈൽ റീചാർജ് ചെയ്യാന് ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് Aircel Pocket Payment .... സോഫ്റ്റ്‌വെയർ ഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!



കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!






ചാർജ് ചെയ്യേണ്ട നമ്പർ സെലക്ട്‌ ചെയ്യുക..!!!







Amount എടുത്തൽ ടോപ്‌ അപ്പ്‌ വൗചറിന്റെയും അതിനു കിട്ടുന്ന ടോക്ക് ടൈമിന്റെയും വിവരങ്ങൾ അറിയാൻ കഴിയും







ആവശ്യമായ വൌച്ചർ സെലക്ട്‌ ചെയ്യുക.






കാശ് കൊടുക്കാൻ credit card, debit card and net banking എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക.


ഞാനൊരു Aircel ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!

Airtel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്‍ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Airtel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ Mobile , DTH , Broadband എന്നിവയുടെ ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് My Airtel App .... !!..താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്തു സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തോളൂ..!!




QR കോഡ് സ്കാനെർ ഇല്ലാത്തവർ ഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!


കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!













ഞാനൊരു Airtel ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ് ഇടാനും മറക്കണ്ട ട്ടോ..!!!

Vodafone ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്‍ഡ്രോയ്ഡ്)




പ്രിയ സുഹൃത്തുക്കളെ,



ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ Vodafone ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ ഫോണ്‍ ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് My Vodafone (India) ....ഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!





ഓപ്പണ്‍ ചെയ്യുക.





യൂസർ നെയിം, പാസ്സ്‌വേർഡ്‌ എന്നിവ ഉള്ളവര ലോഗ് ഇന് ചെയ്യുക......ഇവ രണ്ടും ഇല്ലാത്തവർ പുതിയ യൂസർ നെയിം, പാസ്സ്‌വേർഡ്‌ വെച്ച് രജിസ്റ്റർ ചെയ്യുക..(വ്യവസ്ഥകൾ ബാധകം)




പോസ്റ്റ്‌പൈഡ്, പ്രീ പൈഡ് വരിക്കര്ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം...!!!..പോസ്റ്റ്‌പൈഡ് വരിക്കാര്ക്ക് കാശ് അടക്കണമെങ്കിൽ മൈ ബില്സ് സെലക്ട്‌ ചെയ്തു credit card, debit card and net banking എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക.





റീചാർജ് വിവരങ്ങൾ, ബാലന്സ് എന്നിവയൊക്കെ ഈ സോഫ്റ്റ്‌വെയർ വഴി അറിയാൻ കഴിയും..!!


ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ്‌ ഇടാനും മറക്കണ്ട ട്ടോ..!!!

BSNL ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം (ആന്‍ഡ്രോയ്ഡ് )




പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ BSNL ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ ഫോണ്‍ ബില്ലടക്കാൻ ക്യൂ നില്ക്കുകയോ സൈറ്റുകൾ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് My BSNL App ....ഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!





എന്നിട്ട് Manage Accounts എടുത്തു നിങ്ങളുടെ അക്കൗണ്ട്‌ ആഡ് ചെയ്യുക..!!





ലാൻഡ്‌ ലൈൻ ആഡ് ചെയ്യുന്നതിനായി STD കോഡ്, ഫോണ്‍ നമ്പർ, അക്കൗണ്ട്‌ നമ്പർ എന്നിവ അറിഞ്ഞിരിക്കണം...അക്കൗണ്ട്‌ നമ്പർ അറിയാൻ നിങ്ങളുടെ ബിൽ പരിശോദിക്കൂ ..!!





ഇനി ഹോമിൽ ലാൻഡ്‌ ലൈൻ എടുത്തു ഫോണ്‍ നമ്പർ സെലക്ട്‌ ചെയ്താൽ നിങ്ങളുടെ ബിൽ വിവരങ്ങൾ അറിയാൻ കഴിയും....കാശ് അടക്കണമെങ്കിൽ പേ സെലക്ട്‌ ചെയ്തു credit card, debit card and net banking എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക.



ഇഷ്ടപ്പെട്ടാൽ ലൈക്കാനും കമന്റ്‌ ഇടാനും മറക്കണ്ട ട്ടോ..!!!

നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ....My Backup (ആണ്ട്രോയിട്)

പ്രിയരേ,


നഷ്ടപ്പെടുക എന്നത് എല്ലാവര്ക്കും നഷ്ടവും സങ്കടവും ഉണ്ടാക്കുന്ന ഒരു കാര്യമാണ് അല്ലെ...???.....അതെന്തുതന്നെ ആയാലും ശരി.....എന്നാൽ ജീവനോഴികെ (അതിശയോക്തി) മറ്റെല്ലാം നമുക്ക് വീണ്ടെടുക്കാൻ കഴിയുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.....എങ്കിലും നഷ്ട്ടപ്പെട്ടതിനെ കുറിച്ചോർത്ത് വിഷമിച്ചു നടക്കുന്നവരാണ് ഏറെയും....നഷ്ടപ്പെടാതിരിക്കാണോ നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാണോ ആരും തയ്യാറാവുന്നില്ല....പല സുഹൃത്തുക്കളെയും വിളിക്കുമ്പോൾ അവർ പറയുന്നത് നീ ഇപ്പോൾ വിളിച്ചത് നന്നായി എന്നാണു...കാരണം തിരക്കുമ്പോൾ പറയുന്ന മുടന്താൻ ന്യായങ്ങൾ കേള്ല്കണോ..??...എന്റെ മൊബൈൽ കളഞ്ഞുപോയി....അതോടൊപ്പം എന്റെ എല്ലാ കോണ്ടാക്റ്റ് ലിസ്റ്റും നഷ്ടമായി....അല്ലേല എന്റെ മൊബൈൽ ഫോർമാറ്റ്‌ ചെയ്തപ്പോ എല്ലാം നഷ്ട്ടമായി....അല്ലേല മൊബൈൽ കേടായി..അതിലുണ്ടായിരുന്ന നമ്പറ എല്ലാം പോയി....അതുമല്ലേൽ ഞാൻ പുതിയ മൊബൈൽ വാങ്ങി...നമ്പറ ഒക്കെ പഴി മൊബൈലിന്റെ കൂടെ പോയി....എന്നൊക്കെയാണ് വിലാപങ്ങൾ...!!...ശരിയാണ്...നമ്മുടെ കയ്യിലുള്ള വിവരങ്ങൾ നഷ്ടമായാൽ പിന്നെ കളക്റ്റ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല....പ്രത്യേകിച്ച് ടെലിഫോണ്‍ നമ്പറുകൾ പോലെ ഉള്ളവ....അതിനൊരു പരിഹാരമാണ് ഇന്നത്തെ ടിപ്....!!



എന്താണ് പരിഹാരം..."Backup"....അത് തന്നെ....നമുക്ക് അത്യാവശ്യമായ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അവയുടെ കോപ്പികൾ എടുത്തു ഒന്നിലധികം സ്ഥലങ്ങളില സൂക്ഷിക്കുക....ഒരു സ്ഥലത്തെത് നഷ്ടപ്പെട്ടാലും മറ്റു സ്ഥലങ്ങളില നിന്നും വീണ്ടും എടുക്കാനാകും എന്നതാണ് ഇതിന്റെ ഗുണം...ഫോണുകൾക്കു ബാക്കുപ് എടുക്കാൻ സഹായിക്കുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്...My Backup എന്നാണു ഈ വിരുതന്റെ പേര്....!!!






ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്തോളു...!!!





ടാറ്റ ഫോണിൽ തന്നെ ബാക്കുപ് ചെയ്യാനോ ഓണ്‍ലൈൻ ക്ലൌടിൽ സ്റ്റോർ ചെയ്യാനോ ഉള്ള സൊകര്യം ഉണ്ട്. ഒരു നിശ്ചിത സമയം ക്രമീകരിച്ചാൽ ഒടോമടിക് ആയി ബാക്കുപ് എടുത്തു വെക്കും.

പഴയ ഫോണിൽ നിന്നും പുതിയതിലേക്ക് ടാറ്റ ട്രാൻസ്ഫർ ചെയ്യാനും ഇവാൻ സഹായിക്കും. MIGRATE എന്നാ ടാബ് ഉപയോഗിച്ചാൽ മതി .






1- ബാക്കപ്പ് എടുക്കേണ്ട ടാറ്റ 2- എവിടെക്കാണ്‌ സേവ് ചെയ്യേണ്ടത്





എന്തൊക്കെ ബാക്കപ്പ് ചെയ്യാമെന്ന് സെലക്ട്‌ ചെയ്യുക





5- ഒറ്റൊമാടിക് ആയി ബാക്കപ്പ് എടുക്കാൻ സമയം നിശ്ചയിച്ചു കൊടുക്കാം.
6- ബാക്കപ്പ് ചെയ്ത വിവരങ്ങൾ