Tuesday, January 19, 2016

നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ ഭാഗം 2....Backup Your Folders (ആണ്ട്രോയിട്)

പ്രിയരേ, നമ്മുടെ മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന കോണ്ടക്ട്സ്, അപ്ലിക്കേഷൻ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടാൻ ബാക്ക്അപ്പ്‌ എടുത്തു വെക്കുന്നതിനായി ഒരു സോഫ്റ്റ്‌വെയർനിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ ഭാഗം 1 എന്നാ ടിപ്പിലൂടെ പരിചയപ്പെടുത്തിയിരുന്നു....എന്നാൽ പ്ലേ സ്റ്റോറിൽ ഉള്ള ഒട്ടു മിക്ക ബാക്ക്അപ്പ്‌ സോഫ്റ്റ്‌വെയറുകൾക്കും ഒരു ഫോൾഡർ അല്ലെങ്കിൽ പ്രത്യേക ഫയലുകൾ (pdf ,doc) ബാക്ക്അപ്പ്‌ ചെയ്യാനുള്ള കഴിവില്ല...ഫോൾഡർ ബാക്ക് അപ്പ്‌ ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്....ഇവന്റെ പേരാണ് Backup Your Folders .......!!


സോഫ്റ്റ്‌വെയർ വേണ്ടേ....ഇവിടെ കുത്തിക്കോ...!!!









ഇവൻ ഓണ്‍ലൈൻ ക്ലൌഡ് സ്റ്റൊരെജിൽ ആണ് ടാറ്റ സൂക്ഷിക്കുന്നത്....പ്രധാനമായും അസ്സൂസ് വെബ്‌ സ്റൊരെജ്, ദ്രൊപ്ബൊക്സ്, ഗൂഗിൾ ഡ്രൈവ് എന്നിവയിലാണ്.


5GB അസ്സൂസ് വെബ്‌ സ്റൊരെജ് ലഭിക്കാൻ ഇവിടെ കുത്തി രേജിസ്റെർ ചെയ്തോളൂ...!!


2GB ഡ്രോപ്പ് ബോക്സ്‌ സ്റ്റൊരെജ് കിട്ടാൻ ഞെക്കിക്കോ...!!!


പ്രൊ വെർഷൻ ഇൻസ്റ്റോൾ ചെയ്താൽ അണ്‍ ലിമിറ്റഡ് ഫയല്സ് ബാക്ക്അപ്പ്‌ ചെയ്യാൻ കഴിയും.....കൂടാതെ ഡെയിലി ഓട്ടോ മടിക് ബാക്ക് അപ്പ്‌ സംവിധാനവും ഉണ്ടാകും.....പ്രൊ വേണ്ടവർ ഇവിടെ അക്കൌണ്ട് ഉണ്ടാക്കിയിട്ട് മെയിൽ ID തരൂ. എന്നിട്ട് ഇവിടെ ക്ലിക്കി ക്ലൈന്റ് സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് - ഇൻസ്റ്റോൾ - ഓപ്പണ് - ലോഗ് ഇൻ ചെയ്തു shared folder നോക്കിയാൽ സാധനം കാണാം...കണ്ടില്ലേൽ ഒരു പരാതി എഴുതി തരൂ...പരിഹാരം ഉണ്ടാക്കാം

No comments:

Post a Comment