ഏതു ടൈപ്പ് ഫയലുകളെയും മുറിക്കുവാനും
കൂട്ടിചെര്‍ക്കുവാനും കഴിയുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ (File Splitter
and Joiner Software ) ആണ് ഞാന്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
സൈസ് വലുതായ ഒരു ഫയല്‍ നിങ്ങുളുടെ സുഹൃത്തിനു മെയില്‍ ചെയ്യണമെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക് ഉപകരിക്കും. റിസീവ് ചെയ്യുന്നിടത്തും ഈ സോഫ്റ്റ്‌വെയര്‍ വേണമെന്ന് മാത്രം. എങ്ങനെയെന്നല്ലെ..?
30 MB ഉള്ള ഒരു ഫയല്‍ മെയില്‍ വഴി അയക്കാന്‍ പറ്റില്ലല്ലോ. ഈ ഫയലിനെ 5 MB വീതമുള്ള 6 പാര്‍ട്ട് ആകിയാലോ..? സംഗതി ഈസി അല്ലെ..??
സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

download link 2 # ഉപയോഗിച്ച് സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്തു ഓപ്പണ്‍ ചെയ്യുക.
എങ്ങനെ ഒരു ഫയലിനെ കട്ട് ചെയ്യുമെന്ന് നോക്കാം.

Split File Tab സെലക്ട് ചെയ്യുക.
1 ) മുറിക്കേണ്ട ഫയല്‍
2 )മുറിച്ച ഫയലുകള്‍ സേവ് ചെയേണ്ട സ്ഥലം
3 )എത്ര അളവില്‍ മുറിക്കണം
4 )സൈസിന്റെ യുണിറ്റ്
ഇത്രയും സെലക്ട് ചെയ്തു സ്പിറ്റ് പ്രസ് ചെയ്യുക. സംഗതി കഴിഞ്ഞു.

റെഡ് മാര്‍കിട്ടതാണ് ഫയലിന്റെ യഥാര്‍ത്ഥ പേര്.
ഇനി എങ്ങനെ ഫയലുകളെ കൂട്ടിച്ചേര്‍ക്കാം എന്ന് നോക്കാം.

join File tab സെലക്ട് ചെയ്യുക.
1 )കൂട്ടിച്ചേര്‍ക്കേണ്ട ആദ്യത്തെ ഫയല്‍.(ഫയലുകളെല്ലാം ഒരു ഫോള്‍ടെരില്‍ ആയിരിക്കണം)
2 )കൂട്ടിച്ചേര്‍ത്ത ഫയല്‍ സേവ് ചെയ്യേണ്ട സ്ഥലം.പേര് നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കണം.( എക്സ്റ്റന്‍ഷന്‍ ഉള്‍പ്പടെ യഥാര്‍ത്ഥ പേര് കൊടുക്കാന്‍ ശ്രദ്ധിക്കുക)
ഇനി join ചെയ്യൂ.

No comments:
Post a Comment